Virat Kohli Must Define Ajinkya Rahane’s Role in Indian Team, Sourav Ganguly <br /> <br />ടീം ഇന്ത്യയില്‍ അജിൻക്യ രഹാനയ്ക്കായി ശബ്ദം ഉയര്‍ത്തി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ രഹാനെ കാഴ്ച്ചവെക്കുന്ന തകര്‍പ്പന്‍ പ്രകടനം മുന്‍ നിര്‍ത്തിയാണ് ഗാംഗുലി രഹാനെയ്ക്കായി വാദിക്കുന്നത്.